Pranayamazhayil Novel by Sundaran K Menon പ്രണയമഴയില്‍ by സുന്ദരന്‍ കെ. മേനോന്‍

Pranayamazhayil Novel by Sundaran K Menon പ്രണയമഴയില്‍ by സുന്ദരന്‍ കെ. മേനോന്‍

Spread the love

Pranayamazhayil Novel by Sundaran K Menon പ്രണയമഴയില്‍ by സുന്ദരന്‍ കെ. മേനോന്‍
Price: ₹100.00
(as of Mar 17, 2026 14:22:07 UTC – Details)


പ്രണയമഴയില്‍ by സുന്ദരന്‍ കെ. മേനോന്‍ ISBN: 9789347103896 അവതരണത്തിൻ്റെ ചാരുതയും പ്രണയനിലാവിന്റെ സൗന്ദര്യവും നൈർമല്യവും ഭാവഭാസുരതയും തീവ്രതയുമെല്ലാം സമസ്‌ത സൗന്ദര്യത്തോടെ ആവിഷ്കരിക്കുന്ന പ്രസാദ മധുരമായ തുടക്കം, അവിചാരിതമായി പതനം ഇരന്നു വാങ്ങിയ ഒരു കഥാപാത്രത്തിൻ്റെ നഷ്‌ടസ്വർഗ്ഗങ്ങളുടെ മൗനവിലാപങ്ങളെ സംഗീതാത്മകമായി കേൾപ്പിച്ചു തരുന്നു നോവലിസ്റ്റ്. നല്ല രചനകൾക്കു ക്ഷാമം സംഭവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ അനുഭൂതിമധുരമായ ഒരു കൃതിയുടെ വസന്തത്തെ ചോദിച്ച വായനക്കാർക്ക് ആറു ഋതുക്കളും ഒന്നിച്ചു നൽകുന്ന പ്രകൃതിയുടെ ഉദാത്തമായ ഔദാര്യമുണ്ടല്ലോ ആ മഹനീയതയുടെ അർത്ഥപൂർത്തിയാണ് പ്രണയമഴയിൽ എന്ന നോവൽ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ (അവതാരികയിൽ)
ASIN ‏ : ‎ B0GQSQ8CQT
Publisher ‏ : ‎ Green Books
Publication date ‏ : ‎ 17 February 2026
Edition ‏ : ‎ 1st
Print length ‏ : ‎ 68 pages
Reading age ‏ : ‎ 10 years and up
Item Weight ‏ : ‎ 150 g
Dimensions ‏ : ‎ 22 x 11 x 1.5 cm
Country of Origin ‏ : ‎ India
Net Quantity ‏ : ‎ 1 Count
Packer ‏ : ‎ Green Books Pvt Ltd, Civil Lane Road,Ayyanthole, Thrissur- 680003,Kerala
Generic Name ‏ : ‎ Printed Book
Best Sellers Rank: #146,279 in Books (See Top 100 in Books) #3,058 in Short Stories (Books) #6,511 in Contemporary Romance (Books)

Add a review

Your email address will not be published. Required fields are marked *