Annu Peytha Mazhayil | Malayalam Novel by Arjun Suresh – അന്ന് പെയ്ത മഴയിൽ – അർജുൻ സുരേഷ് Malayalam Fiction | Published by Mankind Literature

Annu Peytha Mazhayil | Malayalam Novel by Arjun Suresh – അന്ന് പെയ്ത മഴയിൽ – അർജുൻ സുരേഷ് Malayalam Fiction | Published by Mankind Literature

Spread the love

Annu Peytha Mazhayil | Malayalam Novel by Arjun Suresh – അന്ന് പെയ്ത മഴയിൽ – അർജുൻ സുരേഷ് Malayalam Fiction | Published by Mankind Literature
Price: ₹350.00
(as of Mar 17, 2026 11:20:17 UTC – Details)


Annu Peytha Mazhayil | Malayalam Novel by Arjun Sudhesh ഒരു കുറ്റകൃത്യം ഏറ്റവും സങ്കീർണമാവുന്നത് അതിന് പിന്നിൽ ബന്ധങ്ങളും സൗഹൃദങ്ങളും പ്രതിചേർക്കപ്പെടുമ്പോഴാണ്. പ്രണയത്തിൻ്റെ നിറം ചേർത്ത ഒരു ക്രൈം ത്രില്ലർ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും. ഇതിൽ രണ്ട് കാലങ്ങളിലെ പ്രണയവും രണ്ട് കാലങ്ങളിലെ മനുഷ്യരുമുണ്ട്. മനുഷ്യമനസ്സിൻ്റെ മാറ്റമാണ് ഏറ്റവും നിശ്ശബ്ദം. അവൻ വിചാരിച്ചാലല്ലാതെ ആ മാറ്റം മറ്റൊരാൾ തിരിച്ചറിയില്ല. മായാ കിരൺ ക്രൈം ഫിക്ഷൻ എഴുത്ത് രീതികളോട് സമരസപ്പെടുമ്പോൾ തന്നെ നവീനമായ ആഖ്യാനശൈലിയും തീർത്തും പുതുമയുള്ള പരിണാമഗുപ്തിയും കൊണ്ട് വരുവാൻ സാധിച്ചു എന്നതാണ് ഈ നോവലിൻ്റെ മേന്മയായി എനിക്ക് തോന്നുന്നത്. തൊണ്ണൂറുകളിലെ മദിരാശിയിൽ നടക്കുന്ന ഒരു ക്രൈമിൽ നിന്ന് തുടങ്ങി തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ മുന്നേറുന്ന ‘അന്ന് പെയ്ത മഴയിൽ’ ഉദ്വേഗം ജനിപ്പിക്കുന്ന വായനാനുഭവം സമ്മാനിക്കുന്നു. ഡോ നിഖിലേഷ് മേനോൻ
ASIN ‏ : ‎ B0FXGSC1NP
Publisher ‏ : ‎ Mankind Literature
Publication date ‏ : ‎ 30 March 2025
Edition ‏ : ‎ First Edition
Language ‏ : ‎ Malayalam
Print length ‏ : ‎ 198 pages
Reading age ‏ : ‎ 13 years and up
Item Weight ‏ : ‎ 224 g
Dimensions ‏ : ‎ 21 x 14 x 1.5 cm
Packer ‏ : ‎ OPPOSITE GOVT LPS, PUTHIYANGHADI
Generic Name ‏ : ‎ Malayalam Novel Book
Best Sellers Rank: #23,943 in Books (See Top 100 in Books) #523 in Indian Writing (Books) #593 in Comics
Customer Reviews: 4.0 4.0 out of 5 stars (2) var dpAcrHasRegisteredArcLinkClickAction; P.when(‘A’, ‘ready’).execute(function(A) { if (dpAcrHasRegisteredArcLinkClickAction !== true) { dpAcrHasRegisteredArcLinkClickAction = true; A.declarative( ‘acrLink-click-metrics’, ‘click’, { “allowLinkDefault”: true }, function (event) { if (window.ue) { ue.count(“acrLinkClickCount”, (ue.count(“acrLinkClickCount”) || 0) + 1); } } ); } }); P.when(‘A’, ‘cf’).execute(function(A) { A.declarative(‘acrStarsLink-click-metrics’, ‘click’, { “allowLinkDefault” : true }, function(event){ if(window.ue) { ue.count(“acrStarsLinkWithPopoverClickCount”, (ue.count(“acrStarsLinkWithPopoverClickCount”) || 0) + 1); } }); });

Add a review

Your email address will not be published. Required fields are marked *