Lathamamiyum Abhouma Yaathrikarum

Lathamamiyum Abhouma Yaathrikarum

Spread the love

Lathamamiyum Abhouma Yaathrikarum
Price: ₹150.00
(as of Mar 17, 2026 23:22:19 UTC – Details)


Lathamamiyum Abhouma Yaathrikarum | ലതാമാമിയും അഭൗമയാത്രികരും ‌ – Bimal K.H. | ബിമൽ കെ.എച്ച്. കാവശ്ശേരി ഗ്രാമത്തിൽ നിന്ന് ബുദ്ധിമാന്ദ്യം നേരിടുന്ന മകനുമായി ഒരുനാൾ അപ്രത്യക്ഷയാകുന്ന ലതാമാമി. മരിച്ചു എന്നു കരുതപ്പെട്ടിരുന്ന അവരെ എടക്കൽ ഗുഹാ പരിസരത്ത് കണ്ടുമു ട്ടുന്ന യുവ ആർക്കിയോളജിസ്റ്റ് പ്രഗതി ദത്തൻ. മുതുകത്തൊരു കൂനുമായി ഭിക്ഷാംദേഹിയായി മന്ഥരാ രൂപം പൂണ്ട് അമ്പുകുത്തി മലയിലും പരിസരത്തുമാ യി മാമി ഇന്നും ജീവിക്കുന്നു. എടക്കൽ ഗുഹാ ചിത്രണങ്ങളിൽ ഒളി ഞ്ഞിരിക്കുന്ന ഗൂഡാത്മക സൂത്രവാക്യ ങ്ങളിലേക്കും അപൂരിത സമസ്യകളിലേ ക്കും മാമി, പ്രഗതിയെ വഴി നടത്തുന്നു. അവിടെ അനാവരണം ചെയ്യപ്പെടുന്നത് സ്മൃ‌തിധന്യമായ മാമിയുടെ ഭൂതകാല സന്ധികളോടൊപ്പം അഭൗമമായ മറ്റൊരു അവാച്യ ലോകത്തിൻറെ വാതായന ങ്ങൾ കൂടിയാണ്…….. ORDER NOW ! Price : 150 Rs AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
ASIN ‏ : ‎ B0GRHW331C
Publisher ‏ : ‎ CURRENT BOOKS STORE
Publication date ‏ : ‎ 13 February 2026
Language ‏ : ‎ Malayalam
Print length ‏ : ‎ 116 pages
Item Weight ‏ : ‎ 200 g
Dimensions ‏ : ‎ 25 x 15 x 1 cm
Country of Origin ‏ : ‎ India
Packer ‏ : ‎ CURRENT BOOKS , ROUND WEST , THRISSUR
Generic Name ‏ : ‎ BOOK
Best Sellers Rank: #122,417 in Books (See Top 100 in Books) #2,662 in Indian Writing (Books)
Customer Reviews: 5.0 5.0 out of 5 stars (2) var dpAcrHasRegisteredArcLinkClickAction; P.when(‘A’, ‘ready’).execute(function(A) { if (dpAcrHasRegisteredArcLinkClickAction !== true) { dpAcrHasRegisteredArcLinkClickAction = true; A.declarative( ‘acrLink-click-metrics’, ‘click’, { “allowLinkDefault”: true }, function (event) { if (window.ue) { ue.count(“acrLinkClickCount”, (ue.count(“acrLinkClickCount”) || 0) + 1); } } ); } }); P.when(‘A’, ‘cf’).execute(function(A) { A.declarative(‘acrStarsLink-click-metrics’, ‘click’, { “allowLinkDefault” : true }, function(event){ if(window.ue) { ue.count(“acrStarsLinkWithPopoverClickCount”, (ue.count(“acrStarsLinkWithPopoverClickCount”) || 0) + 1); } }); });

Add a review

Your email address will not be published. Required fields are marked *