Kaalidari Veezhum Munpe | Malayalam Novel by Snigdha Nishil | Contemporary Malayalam Fiction || കാലിടറി വീഴും മുമ്പേ – സിനിഗ്ധ നിഷിൽ | Published by Mankind Literature


Price: ₹160.00
(as of Mar 16, 2026 23:44:50 UTC – Details)
Kaalidari Veezhum Munpe | Malayalam Novel by Snigdha Nishil കാരണങ്ങളൊന്നുമില്ലാതെ ജീവിതത്തിൽ കൂടെനിൽക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒന്നുകിൽ നമ്മൾ അവർ ഇഷ്ടപ്പെടുന്ന പോലെയാകണം. അല്ലെങ്കിൽ നമ്മൾ അങ്ങനെയായി മാറണം. അത്തരമൊരു ബന്ധത്തിലല്ലാതെ മനുഷ്യന് മുന്നോട്ടുപോകുവാൻ കഴിയില്ലെന്ന് തോന്നുന്നു. ബന്ധങ്ങൾക്ക് ശ്വാസം നൽകുന്നത് സ്നേഹമല്ല, മനസ്സിലാക്കലാണ്. പരസ്പരം മനസ്സിലാക്കാത്ത ബന്ധങ്ങളെല്ലാംതന്നെ ജീവിതയാത്രയിൽ എവിടെയെങ്കിലുംവച്ച് നമുക്ക് നഷ്ടപ്പെടും; നഷ്ടപ്പെട്ടേ മതിയാകൂ.
Publisher : Mankind Literature
Publication date : 30 March 2025
Edition : First Edition
Language : Malayalam
Print length : 87 pages
ISBN-10 : 8199220856
ISBN-13 : 978-8199220850
Reading age : 13 years and up
Item Weight : 120 g
Dimensions : 21 x 14 x 1.5 cm
Country of Origin : India
Packer : OPPOSITE GOVT LPS, PUTHIYANGHADI
Generic Name : Malayalam Novel Book
Best Sellers Rank: #262,892 in Books (See Top 100 in Books) #5,509 in Indian Writing (Books) #7,512 in Comics
Add a review
Your email address will not be published. Required fields are marked *