ക്രൈം നമ്പർ 563/2025 ദൃസാക്ഷി Malayalam Crime Thriller Novel (Crime Number 563/2025)


Price: ₹190 - ₹139.00
(as of Mar 17, 2026 20:41:22 UTC – Details)
ഒരു നഗരത്തിന്റെ രാത്രിമയക്കത്തിൽ അപ്രതീക്ഷിത മായി ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്ന അനുപമയുടെ കഥയാണിത്. തിരക്കുകൾ ഒഴിഞ്ഞ ഇട റോഡിലെ അരണ്ട വെളിച്ചത്തിൽ അവൾ കണ്ട ഭീകര മായ ദൃശ്യം, അവൾക്ക് ഒരു പേടിസ്വപ്നമായിരുന്നു. ആ നിമിഷം, താൻ കണ്ട ക്രൂരനായ കൊലയാളിയെ തിരി ച്ചറിഞ്ഞുകൊണ്ട് അവൾ നിയമത്തിന് മുന്നിൽ ദൃക്സാ ക്ഷിയായി. എന്നാൽ, കേസ് കോടതിയിലെ ത്തിയപ്പോൾ പ്രതിഭാഗം വക്കീലിന്റെ മൂർച്ചയേറിയ വാദങ്ങളും ചില അവിശ്വസനീയങ്ങളായ സത്യങ്ങളും കേസിന്റെ ഗതി മാറ്റിമറിച്ചു. ഒരു സാധാരണ കൊലപാതകം എന്ന് തോ ന്നിപ്പിച്ച ഈ കേസ് മറ്റ് പലരുടെയും രഹസ്യ ജീവിത ത്തിലേക്ക് വെളിച്ചം വീശിയതോടെ പുതിയ മാനങ്ങൾ കൈവരിച്ചു. കോടതി വാദങ്ങളും പോലീസ് അന്വേഷ ണങ്ങളും തീർച്ചയായും വായനക്കാരെ ഒട്ടും മുഷിപ്പി ക്കാതെ ത്രില്ലടിപ്പിക്കും എന്ന് വിശ്വസിക്കുന്നു.
Language : Malayalam
Print length : 102 pages
ISBN-10 : 9356922314
ISBN-13 : 978-9356922310
Net Quantity : 1.0 Count
Best Sellers Rank: #82,723 in Books (See Top 100 in Books)
Customer Reviews: 5.0 5.0 out of 5 stars (2) var dpAcrHasRegisteredArcLinkClickAction; P.when(‘A’, ‘ready’).execute(function(A) { if (dpAcrHasRegisteredArcLinkClickAction !== true) { dpAcrHasRegisteredArcLinkClickAction = true; A.declarative( ‘acrLink-click-metrics’, ‘click’, { “allowLinkDefault”: true }, function (event) { if (window.ue) { ue.count(“acrLinkClickCount”, (ue.count(“acrLinkClickCount”) || 0) + 1); } } ); } }); P.when(‘A’, ‘cf’).execute(function(A) { A.declarative(‘acrStarsLink-click-metrics’, ‘click’, { “allowLinkDefault” : true }, function(event){ if(window.ue) { ue.count(“acrStarsLinkWithPopoverClickCount”, (ue.count(“acrStarsLinkWithPopoverClickCount”) || 0) + 1); } }); });
Add a review
Your email address will not be published. Required fields are marked *